കോട്ടയം: ഏപ്രിൽ ഒന്ന് മുതൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വർധിപ്പിച്ച നികുതികളും ചാർജുകളും ഉടനടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നടന്ന ധർണ എസ്.യു.സി.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ.കെ. ബിജു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മിനി കെ.ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ടൗൺ കമ്മിറ്റി സെക്രട്ടറി എ.ജി. അജയകുമാർ, ടൗൺ കമ്മിറ്റി അംഗം എം.കെ. ഷഹസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.