പൊൻകുന്നം: ഇടത്തംപറമ്പ്, മണിമലക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ മണിക്കൂറുകളോളം വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. മഴ എത്തുന്നതോടെ വൈദ്യുതിയും മുടങ്ങുന്ന സ്ഥിതിയാണ്. പലപ്പോഴും മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മഴയിൽ മുടങ്ങിയ വൈദ്യുതി 26 മണിക്കൂറിന് ശേഷമാണ് തിരികെയെത്തിയത്. ഞായറാഴ്ച മൂന്നിന് മുടങ്ങിയിട്ട് തിങ്കളാഴ്ച മൂന്നിന് എത്തിയെങ്കിലും വീണ്ടും ഒരു മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമായി. മഴ ഇല്ലാത്ത ദിവസങ്ങളിലും പലതവണ വൈദ്യുതി മുടങ്ങുന്നതായി പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.