ക്ഷേമനിധി കാർഡ് വിതരണം

പൊൻകുന്നം: നിർമാണത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ എ.ഐ.ടി.യു.സി തൊഴിലാളികൾക്കുള്ള രജിസ്‌ട്രേഷൻ കാർഡ് വിതരണം ചെയ്തു. ഫെഡറേഷൻ ജില്ല സെക്രട്ടറി കെ.ടി. പ്ര​മദ് ഉദ്ഘാടനം ചെയ്തു. പി.എ. ശശിധരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് കമ്മിറ്റി പ്രസിഡന്‍റ്​ കെ. ബാലചന്ദ്രൻ, സതീശൻ എരുമേലി, സുരേന്ദ്രൻ മണിമല, എസ്. സാബു എന്നിവർ സംസാരിച്ചു. KTL VZR 3 AlTUC എ.ഐ.ടി.യു.സി നിർമാണത്തൊഴിലാളി ജില്ല സെക്രട്ടറി കെ.ടി. പ്രമദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.