വിഷു-ഈസ്റ്റര്‍-റമദാന്‍ വിപണി

കൂവപ്പള്ളി: കൂവപ്പള്ളി സര്‍വിസ് സഹകരണ ബാങ്കി‍ൻെറ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡി‍ൻെറ സഹകരണത്തോടെ വിഷു-ഈസ്റ്റര്‍-റമദാനോട്​ അനുബന്ധിച്ചുള്ള വിപണി നടത്തും. ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9.30ന് ബാങ്ക് പ്രസിഡന്‍റ്​ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എൽ.എ നിര്‍വഹിക്കും. നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയെക്കാള്‍ വിലക്കുറവില്‍ വാങ്ങാവുന്നതാണെന്ന് ബാങ്ക് സെക്രട്ടറി ജോസ് മനോജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.