റമദാന്‍ റിലീഫ് വിതരണം

ചങ്ങനാശ്ശേരി: മുസ്​ലിം സര്‍വിസ് സൊസൈറ്റി പെന്‍ഷന്‍ സഹായ പദ്ധതിയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ് നല്‍കി. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എ. നിസാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. രാജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. ഹലീല്‍ റഹ്​മാന്‍, ജില്ല സെക്രട്ടറി എന്‍. ഹബീബ്, വൈസ് പ്രസിഡന്റ് പി.എ. സാദിഖ്​, എ. നവാസ് എന്നിവര്‍ സംസാരിച്ചു. KTL CHR 2 MS S മുസ്​ലിം സര്‍വിസ് സൊസൈറ്റി കൗണ്‍സിലര്‍ പി.എ. നിസാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.