എരുമേലി: വിഷു ആഘോഷത്തിന്‍റെ ഭാഗമായി ശബരിമല നട തുറന്നതോടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. കനത്ത മഴയിലും പേട്ടതുള്ളൽ പാതയിൽ ഭക്തർ പേട്ട തുള്ളി. തീർഥാടകർ എത്തിയതോടെ ചെറുകിട കച്ചവടക്കാരും സജീവമായി. താൽക്കാലിക സ്റ്റുഡിയോകളും പാർക്കിങ് മൈതാനങ്ങളും തുറന്നു. കോവിഡിനെത്തുടർന്ന് കഴിഞ്ഞ വിഷുവിന് അയ്യപ്പഭക്തർ നാമമാത്രമായിരുന്നു എത്തിയത്. ചിത്രം: എരുമേലിയിൽ ഭക്തർ പേട്ടതുള്ളുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.