റോഡ് പരിശോധന നടത്തി

(Must) മണിമല: നവീകരിക്കുന്ന ചാരുവേലി-കൊന്നക്കുളം-ചെറുവള്ളി റോഡ് ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തിൽ പി.എം.ജി.എസ്.വൈ.എസ് ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി. ബ്ലോക്ക്​ പഞ്ചായത്ത് അംഗം കെ.എസ്. എമേഴ്സൺ, പഞ്ചായത്ത് അംഗങ്ങളായ പി.ജെ. ജോസഫ് കുഞ്ഞ്, മിനി മാത്യു, സിറിൽ മാത്യു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് തോമസ്, ലിത ഷാജി, സാലു പി. മാത്യു, മധു കെ. മാത്യു എന്നിവർ ഒപ്പമുണ്ടായിരുന്നു. KTL VZR 4 Anto Antony MP ചിത്രവിവരണം ചാരുവേലി-കൊന്നക്കുളം-ചെറുവള്ളി റോഡ് ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തിൽ പി.എം.ജി.എസ്.വൈ.എസ് ഉദ്യോഗസ്ഥസംഘം പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.