പടം: KTL Silpa മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക്സിൽ പിഎച്ച്.ഡി നേടിയ ശിൽപ എസ്.പ്രസാദ് (അസി. പ്രഫസർ, കോളജ് ഓഫ് എൻജിനീയറിങ് കിടങ്ങൂർ, കോട്ടയം). ഏറ്റുമാനൂർ വടക്കേനട ശിൽപയിൽ ഏറ്റുമാനൂർ ശിവപ്രസാദിന്‍റെയും ജയലളിതയുടെയും മകളാണ്. വടക്കേനട റോഹൻ വില്ലയിൽ വി.ഒ. മഹേഷിന്‍റെ ഭാര്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.