കെ.എം. മാണി സ്മാരകഭവനത്തിന് നാളെ തറക്കല്ലിടും

പാലാ: മുത്തോലി പഞ്ചായത്തിൽ നിർമിക്കുന്ന ആദ്യഭവനം കെ.എം. മാണിയുടെ സ്മരണക്കായി സമർപ്പിക്കാൻ ഭവനപദ്ധതി കൂട്ടായ്മ തീരുമാനിച്ചു. ശനിയാഴ്ച തറക്കല്ലിടും. സുമനസ്സുകളുടെ സഹകരണത്തോടെ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നിർമിക്കുന്ന ഏഴാമത്തെ വീടാണിത്. ജില്ല പഞ്ചായത്ത്​ അംഗം ജോസ്​മോൻ മുണ്ടക്കൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.