കാറിടിച്ച്​ ഓട്ടോ ഡ്രൈവർക്ക്​ പരിക്ക്​

എരുമേലി: കാറുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മുക്കടയിലുണ്ടായ അപകടത്തിൽ മുക്കട സ്വദേശി പ്രസാദിനാണ് പരിക്കേറ്റത്. ഇയാളെ ഉടൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. എരുമേലിയിൽനിന്ന്​ വരുകയായിരുന്ന കാറാണ്​ എതിരെവന്ന ഓട്ടോയുമായി കൂട്ടിയിടിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.