ആധാര്‍ മേള

ആധാര്‍ മേള പാലാ: തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെ മൂലേത്തുണ്ടി അംഗൻവാടിയില്‍ ആധാര്‍മേള നടത്തും. പുതിയ ആധാര്‍കാര്‍ഡ് എടുക്കാനും കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും ആധാര്‍ കാര്‍ഡില്‍ ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്യാനും സൗകര്യം ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.