മൂലമറ്റം വെടിവെപ്പ് കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ

കുടയത്തൂർ: മൂലമറ്റം വെടിവെപ്പ്​ സംഭവത്തിൽ ഫിലിപ്പ് മാർട്ടിന് തിരയും വെടിമരുന്നും നൽകിയ ചിലവ് സ്വദേശി കൊച്ചുമറ്റത്തിൽ ഷാജു സെബാസ്റ്റ്യൻ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അറസ്റ്റ്. ഷാജു സെബാസ്റ്റ്യൻ തോക്കിന് ലൈസൻസുള്ള വ്യക്തിയാണ്. ഇയാളിൽനിന്നാണ് ഫിലിപ് മാർട്ടിൻ തിരയും വെടിമരുന്നും സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.