വൈദ്യുതി മുടങ്ങും

ചെങ്ങളം: ചെങ്ങളം, തിരുവാർപ്പ്​, കാഞ്ഞിരം ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെയും ഇല്ലിക്കൽ, കുമരകം, ചീപ്പുങ്കൽ ഭാഗങ്ങളിൽ ഭാഗികമായും . കോട്ടയം: സെൻട്രൽ സെക്ഷനിലെ പാറേച്ചാൽ, പുളിനാക്കൽ, കല്ലുപുരക്കൽ, വിനായക, പാറപ്പാടം ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചുവരെ പള്ളിക്കത്തോട് : ചെങ്ങളം, ആലുങ്കൽ തകിടി, നായി പ്ലാവ്, പൊങ്ങൻപാറ, വയലുങ്കൽപടി, വേരുങ്കൽപാറ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചു വരെ ഭാഗികമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.