നെടുംകുന്നം: സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച കലാ-കായിക പരിശീലന പരിപാടി ഫാ. ജേക്കബ് അഞ്ചുപങ്കിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സുനിൽ പി. ജേക്കബ്, കായികാധ്യാപകൻ ജോൺ സി. വർഗീസ്, മുഖ്യപരിശീലകൻ ജോൺസൺ മാത്യു, സാബു ജോസഫ്, പ്രേംസൺ വർഗീസ്, അനുമോൾ ആന്‍റണി തുടങ്ങിയവർ സംസാരിച്ചു പടം നെടുംകുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച കായിക പരിശീലന പരിപാടി ഫാ. ജേക്കബ് അഞ്ചുപങ്കിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.