ഇന്ധന വിലവർധന: ഡി.വൈ.എഫ്.ഐ പ്രതിഷേധം

must വാഴൂർ: ഇന്ധന വിലവർധനയിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. വാഴൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കൊടുങ്ങൂർ ഹെഡ് പോസ്റ്റ്​ഓഫിസിലേക്ക് നടത്തിയ മാർച്ച് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പ്രസിഡന്‍റ്​ ബി. അരുൺ അധ്യക്ഷതവഹിച്ചു. KTL VZR 3 DYFl Strike ചിത്രവിവരണം ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ജില്ല സെക്രട്ടറി ബി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.