കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ അപകടത്തെ തുടർന്നും മറ്റ് സംശയകരമായ മരണങ്ങളും സംഭവിക്കുന്ന മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് വിടുന്നത് ഒഴിവാക്കാൻ കിഴക്കൻ മേഖലയുടെ ആരോഗ്യകേന്ദ്രമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പൊലീസ് സർജനെ നിയമിക്കണമെന്ന് സി.പി.ഐ കുന്നുംഭാഗം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി അഡ്വ. എം.എ. ഷാജി ഉദ്ഘാടനം ചെയ്തു. സെലിൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം കെ. ബാലചന്ദ്രൻ, ലോക്കൽ സെക്രട്ടറി പി. പ്രജിത്, അഖിൽ ആർ. നായർ, സിനീഷ്, പി.കെ. ശശികുമാർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി പി.കെ. മോഹനനെയും ജോയന്റ് സെക്രട്ടറിയായി ലിസി സാബുവിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.