മുണ്ടക്കയം: കൂട്ടിക്കൽ, കൊക്കയാർ പ്രളയബാധിതരുടെ പുനരധിവാസത്തിനുള്ള സർക്കാറിന്‍റെ അനാസ്ഥയിലും ദുരന്തഭൂമിയിൽ പാറമടക്ക് അനുമതി നൽകിയതിനെതിരെയും ബി.ജെ.പി കൂട്ടിക്കൽ പഞ്ചായത്ത് കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന മാർച്ചും ധർണയും ജില്ല പ്രസിഡന്‍റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. കൂട്ടിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.ജി. ദീപു അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് റോയ് ചാക്കോ, ജില്ല സെക്രട്ടറി അഖിൽ രവീന്ദ്രൻ, പി.വി. ജയകുമാർ, ആർ.സി. നായർ, സിന്ധുരാജു, പി.ജി. ദിനേഷ് തുടങ്ങിയവർ സംസാരിച്ചു. KTL WBL BJP Newട പ്രളയബാധിതരോടുള്ള അനാസ്ഥക്കെതിരെ ബി.ജെ.പിയുടെ മാർച്ച് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.