എസ്.എച്ച് തേവര മുന്നേറുന്നു

പത്തനംതിട്ട: എം.ജി കലോത്സവത്തിൽ 65 പോയന്റുമായി തേവര എസ്.എച്ച് കോളജ് മുന്നേറുന്നു. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് 49 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്. 40 പോയന്‍റുമായി എറണാകുളം മഹാരാജാസ് കോളജാണ് മൂന്നാം സ്ഥാനത്ത്. സി.എം.എസ്, ചങ്ങനാശ്ശേരി എസ്.ബി, ആലുവ സെന്‍റ് സേവ്യേഴ്സ് കോളജുകൾക്ക്​ 17 പോയന്റുകൾവീതം ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.