പാലാ ജനറൽ ആശുപത്രിയിൽ പുതിയ ഒ.പി തുറന്നു

പാലാ: പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ച പാലാ ജനറൽ ആശുപത്രിയുടെ പുതിയ ഒ.പി വിഭാഗത്തിന്‍റെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ മായാ രാഹുൽ, ആനി ബിജോയ്, ലിസിക്കുട്ടി മാത്യു, ബിജോയി എടേട്ട്, വിനോദ് വേരനാനി, ടി.വി. ജോർജ്, എം.പി. കൃഷ്ണൻ നായർ, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, എസ്.എ. തോമസ്, ടോം നല്ലനിരപ്പേൽ, തോമസുകുട്ടി നെച്ചിക്കാട്ട്, ജോസ് വേരനാനി, ടോണി തൈപ്പറമ്പിൽ, അപ്പച്ചൻ ചെമ്പൻകുളം, പ്രശാന്ത് നെല്ലാനിക്കാട്ട്, സിബി അഴകൻപറമ്പിൽ എന്നിവർ സംസാരിച്ചു. KTL PALA KAPPAN പാലാ ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്കിലേക്ക് മാറ്റിസ്ഥാപിച്ച ഒ.പി വിഭാഗത്തിന്‍റെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.