മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

വാഴൂർ: കാറ്റിലും മഴയിലും മരംവീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച വൈകീട്ട് അ​​​​​ഞ്ചോടെ വാഴൂർ ചെങ്കൽപള്ളി ഭാഗത്ത് പനംപുന്ന എസ്റ്റേറ്റ്പടി ഭാഗത്താണ് മരം കടപുഴകിയത്. ഇതേതുടർന്ന് ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. അഗ്നിരക്ഷ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. KTL VZR 7 Road Tree ചിത്രവിവരണം ദേശീയപാതയിൽ ചെങ്കൽപള്ളി ജങ്ഷന് സമീപം മരംവീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.