ഏരിയ കൺവെൻഷൻ

പൊൻകുന്നം: ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി കാഞ്ഞിരപ്പള്ളി വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു. ഡ്രൈവിങ്​ സ്കൂൾ ഓണേഴ്​സ് സമിതി ജില്ല പ്രസിഡന്റ് മധു വീണ, സെക്രട്ടറി കെ.ആർ. ഗോപകുമാർ, വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റിയംഗം സുമേഷ് ശങ്കർ, എ.കെ. വാരിജാക്ഷൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. വാരിജാക്ഷൻ (പ്രസി.), മുഹമ്മദ് സലിം (സെക്ര.), റെജി ജോസഫ് (ട്രഷറർ). KTL VZR 4 Driving School ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി കാഞ്ഞിരപ്പള്ളി വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.