കൊടുങ്ങൂർ ദേവീക്ഷേത്രം: മീനപ്പൂര മഹോത്സവം -ഉത്സവബലി രാവിലെ 11.00, കാഴ്ചശ്രീബലി വൈകീട്ട് 5.00, കഥകളി കർണശപഥം 7.00 പൊൻകുന്നം ഹിൽഡാ ഓഡിറ്റോറിയം: ചിറക് കാർഷിക വികസനസമിതിയുടെ വാർഷിക പൊതുയോഗം -3.00 പനമറ്റം ഭഗവതിക്ഷേത്രം: മീനപ്പൂര ഉത്സവം തിരുമുമ്പിൽ പറ 8.30, കലശാഭിഷേകം 9.30 ചെറുവള്ളി ദേവീക്ഷേത്രം: മീനപ്പൂര ഉത്സവം പാമ്പാടി ശ്രീദേവി എൻ.എസ്.എസ് വനിതാസമാജത്തിന്റെ തിരുവാതിരകളി രാത്രി 7.00, സി.വി.എൻ കളരിയുടെ കളരിപ്പയറ്റ് 8.15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.