ചെമ്മീൻ വിളവെടുപ്പ്

ചങ്ങനാശ്ശേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബയോ ഫ്ലോക് യൂനിറ്റിൽനിന്ന്​ വനാമി നടത്തി. കുറിച്ചി പഞ്ചായത്ത് പാരഡൈസ് വീട്ടിൽ പി.ടി. തോമസിന്റെ ബയോഫ്ലോക് യൂനിറ്റിൽ നടത്തിയ വിളവെടുപ്പ് എം.എൽ.എ അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അധ്യക്ഷത വഹിച്ചു. KT L CHR 3 MLA സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ബയോഫ്ലോക് യൂനിറ്റിൽനിന്ന് വനാമി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.