അനുസ്മരണം നടത്തി

എരുമേലി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ എരുമേലി മേഖലയുടെ ആഭിമുഖ്യത്തിൽ ചേലക്കുളം അബുൽ ബുഷ്റ മൗലവി അനുസ്മരണവും ദുആ മജ്‌ലിസും നടത്തി. അനുസ്മരണ യോഗം എരുമേലി മഹല്ല മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ്​ പി.എ. ഇർഷാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ ഹബീബ് മുഹമ്മദ് മൗലവി അധ്യക്ഷതവഹിച്ചു. ദക്ഷിണകേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്‍റ്​ ഇ.എ അബ്ദുനാസർ മൗലവി അൽ കൗസരി അനുസ്മരണ പ്രഭാഷണം നടത്തി. മഹല്ല് ഇമാം ഹാമിദ് ഖാൻ ബാഖവി , ഡി.കെ.എൽ.എം ജില്ല സെക്രട്ടറി വി.എ സഫറുല്ല ബാഖവി, എരുമേലി മഹല്ല മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സി.എ.എം. കരീം, മുഹമ്മദ് സാബിർ മൗലവി, എം.എച്ച് താഹ മൗലവി എന്നിവർ സംസാരിച്ചു. ചിത്രം: അനുസ്മരണ യോഗം എരുമേലി മഹല്ല മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ്​ പി.എ. ഇർഷാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.