പൊൻകുന്നം സാന്തോം റിട്രീറ്റ് സെന്‍റർ: ആത്മാഭിഷേക ധ്യാനവും നോമ്പുകാല പ്രാർഥനയും: ഫാ. ടിജു വർഗീസ് പൊൻപള്ളി, ബ്രദർ സണ്ണി കോട്ടയം -9.30 പൊൻകുന്നം പുളിക്കൽ ബിൽഡിങ്: കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ഓഫിസായ ഇന്ദിരഭവൻ ഉദ്ഘാടനം: ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്, സമ്മേളനം ഉദ്ഘാടനം: ആന്‍റോ ആന്‍റണി എം.പി- 5.00 പനമറ്റം ദേശീയ വായനശാല: എലിക്കുളം പഞ്ചായത്തിന്‍റെ സ്‌നേഹവീട് ഉദ്ഘാടനം: ജോസ് കെ.മാണി എം.പി.- 12.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.