മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ചുമതലയേറ്റു

പരസ്യതാൽപര്യം............... മാർസ്ലീവ മെഡിസിറ്റി: പാലാ: മാർസ്ലീവ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടറായി . കോതനല്ലൂർ സ്വദേശിയായ അദ്ദേഹം 2003 മുതൽ പാലാ രൂപതയിലും 16 കൊല്ലത്തോളം ജർമനിയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷമാണ് ഇപ്പോൾ മാർസ്ലീവ മെഡിസിറ്റിയിൽ ചുമതല ഏറ്റെടുത്തത്. ജർമനിയിൽ മെസ്‌റ്റേറ്റൻ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഫിലോസഫിയിലും തിയോളജിയിലും ബിരുദധാരിയായ അദ്ദേഹം സെന്‍റ്​ വിൻസെൻസ് പള്ളോട്ടി യൂനിവേഴ്സിറ്റി(ജർമനി) യിൽനിന്ന് തിയോളജിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മോൺ ഡോ. ജോസഫ് കണിയോടിക്കലിനെ ചുമതല ഏൽപിച്ചു. KTL MON. DR. JOSEPH KANIYODIKKAL- മോൺ. ഡോ. ജോസഫ് കണിയോടിക്കൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.