കെ.പി.എ.സി ലളിത അനുസ്മരണം

പനമറ്റം: ദേശീയ വായനശാലയിൽ സംഘടിപ്പിച്ചു. കെ.പി.എ.സി രവി അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ.എം.കെ. രാധാകൃഷ്ണൻ, കെ.ആർ. മന്മഥൻ നായർ, പി. വിജയൻ, സി. അഞ്ജലി, എസ്. രാജീവ്, കെ. ഷിബു, ആതിര കൃഷ്ണൻ, ഓമന രഘു, ആർ. രാഹുൽ എന്നിവർ സംസാരിച്ചു. KTL VZR 4 KPAC Lalitha ചിത്രവിവരണം പനമറ്റം ദേശീയ വായനശാലയുടെ കെ.പി.എ.സി ലളിത അനുസ്മരണത്തിൽ കെ.പി.എ.സി രവി അനുസ്മരണ പ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.