കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിൽ പ്രകൃതിക്ഷോഭത്തിൽ വീട് നശിച്ചവർക്ക് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ചിന്‍റെ ആഭിമുഖ്യത്തിൽ വീട്ടുപകരണങ്ങൾ നൽകി. 186 കുടുംബങ്ങൾക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കലക്ടർ ഡോ.പി.കെ. ജയശ്രീ നിർവഹിച്ചു. റെഡ് ക്രോസ് സൊസൈറ്റി വൈസ് ചെയർമാൻ ജോബി തോമസ് അധ്യക്ഷതവഹിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് സജിമോൾ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്‍റ് രേഖ ദാസ്, തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, റെഡ് ക്രോസ് സൊസൈറ്റി സെക്രട്ടറി റിൻസി ജോർജ്, ജില്ല കമ്മിറ്റി അംഗം രാമകൃഷ്ണപിള്ള, കോട്ടയം താലൂക്ക് ചെയർമാൻ മോഹൻദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.