ആരാധനക്രമ ഗായകസംഘം പരിശീലനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: രൂപതയില്‍ ഡിപ്പാര്‍ട്ന്‍റ്​ ഓഫ് സേക്രഡ്​ മ്യൂസിക്കിന്‍റെ നേതൃത്വത്തില്‍ ആരാധനക്രമ ഗായകസംഘം രൂപവത്​കരിച്ച് പരിശീലനം ആരംഭിച്ചു. രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സംഗീതപരിശീലനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം, സിഞ്ചെല്ലൂസ് ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.