അപേക്ഷ തീയതി നീട്ടി കോട്ടയം: മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (2020 അഡ്മിഷൻ - പുതിയ സ്‌കീം - റെഗുലർ / 2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ് / റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ് (2014-16 അഡ്മിഷൻ - റീഅപ്പിയറൻസ് / 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് (സി.ബി.സി.എസ് 2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ് / റീ-അപ്പിയറൻസ്, സി.ബി.സി.എസ്.എസ് 2014-18 അഡ്മിഷൻ - റീ-അപ്പിയറൻസ്) പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടി. പിഴയില്ലാതെ മാർച്ച് ഏഴുമുതൽ 10 വരെയും 525 രൂപ പിഴയോടുകൂടി മാർച്ച് 11 മുതൽ 13 വരെയും 1050 രൂപ സൂപ്പർഫൈനോടുകൂടി മാർച്ച് 14 വരെയും അപേക്ഷിക്കാം. പരീക്ഷഫലം 2021 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്‍റർനാഷനൽ റിലേഷൻസ് ആന്‍ഡ് പൊളിറ്റിക്‌സ് നടത്തിയ 2020 -22 ബാച്ച് ഒന്നാം സെമസ്റ്റർ എം.എ (പൊളിറ്റിക്‌സ് ആൻഡ് ഇന്‍റർനാഷനൽ റിലേഷൻസ് / പൊളിറ്റിക്‌സ് ആന്‍ഡ് ഹ്യൂമൻ റൈറ്റ്സ് / പൊളിറ്റിക്‌സ് - പബ്ലിക് പോളിസി ആന്‍ഡ് ഗവേണൻസ്) (സോഷ്യൽ സയൻസസ് ഫാക്കൽറ്റി - സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽ.ബി (2018 അഡ്മിഷൻ - റെഗുലർ / എൽഎൽ.ബി (ത്രിവത്സരം) 2014-17 അഡ്മിഷൻ - സപ്ലിമെന്‍ററി / 2013 അഡ്മിഷൻ - ഒന്നാം മേഴ്‌സി ചാൻസ് / 2012 അഡ്മിഷൻ - രണ്ടാം മേഴ്‌സി ചാൻസ് / 2012ന് മുമ്പുള്ള അഡ്മിഷൻ - മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷഫലം പ്രഖ്യാപിച്ചു. ഒന്ന്, രണ്ട് വർഷ 2016-19 ബാച്ച്, ഒന്നാം വർഷ 2017-20 ബാച്ച് - അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്‍ഡ് മ്യൂസിയോളജി പ്രോഗ്രാം പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.