പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് 20ാം വാർഡ് വരകിൽ ഭാഗത്ത് ജനകീയ കൂട്ടായ്മയിൽ നിർമിച്ച റോഡ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ 17 കുടുംബങ്ങളുടെ സഹകരണത്തോടെയായിരുന്നു നിർമാണം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്ത് അംഗം കെ.എ. എബ്രഹാം, സ്മിത ലാൽ തുടങ്ങിയവർ സംസാരിച്ചു. പടം KTL VZR 4 Road Inaguration ചിത്രവിവരണം ചിറക്കടവ് പഞ്ചായത്ത് 20ാം വാർഡിൽ ജനകീയ കൂട്ടായ്മ നിർമിച്ച വരകിൽ റോഡ് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.