വായ്പ അദാലത്

മുണ്ടക്കയം: സർവിസ് സഹകരണ ബാങ്കിലെ നവകേരളീയം മാർച്ച് മൂന്നിന് മുണ്ടക്കയം ഹെഡ് ഓഫിസിലും നാലിന് കൂട്ടിക്കൽ ശാഖയിലും നടത്തും. എല്ലാ വായ്പ കുടിശ്ശികക്കാരും പരമാവധി ഇളവുകൾ നേടാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.