ചങ്ങനാശ്ശേരി: ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിൽ . മാർച്ച് അഞ്ചുവരെയാണ് ക്യാമ്പ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ നടത്തുന്ന ജനറൽ ആൻഡ് ലാപറോസ്‌കോപിക് സർജറി മെഡിക്കൽ ക്യാമ്പ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ. രാജു ഉദ്ഘാടനം ചെയ്തു. ആശുപത്രി അസി. ഡയറക്ടർ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു. ഫാ. ജോഷി മുപ്പതിൽചിറ, ഡോ. തോമസ് സക്കറിയ, ഡോ. വിജയ് വർഗീസ്, ഡോ. ജോർജ് മാത്യു, ഡോ. ആന്റണി എ. തോമസ്, സി. മെറീന എസ്.ഡി., പോൾ മാത്യു, പി.എ. ടിറ്റുമോൾ, എന്നിവർ പങ്കെടുത്തു. സൗജന്യ കൺസട്ടേഷൻ, ലാബ് ടെസ്റ്റുകൾക്കും സ്‌കാനിങ്, എക്സ്റേ എന്നിവക്കും 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: 8943353611, 8609668395, 0481 2722100.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.