ശിവരാത്രി ഉത്സവം

പൊൻകുന്നം: എസ്.എൻ.ഡി.പി യോഗം 1044ാം നമ്പർ പൊൻകുന്നം ശാഖ ഗുരുക്ഷേത്രത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. തിങ്കളാഴ്ച വൈകീട്ട് 6.40ന് ശാഖ പ്രസിഡന്റ് ടി.എസ്. പ്രദീപ് തകടിയേൽ കൊടിയേറ്റ് നിർവഹിക്കും. ക്ഷേത്രം മേൽശാന്തി രവീന്ദ്രൻ മുണ്ടയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.