കങ്ങഴ: സര്‍വിസ് സഹകരണ ബാങ്ക് കുടിശ്ശിക നിവാരണവുമായി ബന്ധപ്പെട്ട് വായ്പ കുടിശ്ശികക്കാര്‍ക്കായി മാര്‍ച്ച് രണ്ടിന് മുണ്ടത്താനം, മൂന്നിന് ഇടയിരിക്കപ്പുഴ, നാലിന് കാഞ്ഞിരപ്പാറ, അഞ്ചിന് പത്തനാട് ശാഖകളില്‍ അദാലത്തുകള്‍ നടത്തും. അവസരം ഉപയോഗപ്പെടുത്താന്‍ ഗുണഭോക്താക്കള്‍ ശ്രമിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.