പൊൻകുന്നം: വഞ്ചിമല പുളിക്കൽ കവലയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാർ യാത്രികരായ മുണ്ടക്കയം കൂട്ടിക്കൽ കടൂപ്പറമ്പിൽ രഞ്ജിത് (29), രഞ്ജിത്തിന്‍റെ മാതാവ് രമണി (65) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ചാലക്കാടുനിന്ന് മുണ്ടക്കയത്തേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. KTL VZR 4 Car Accident ചിത്രവിവരണം വഞ്ചിമല പുളിക്കൽ കവലയിൽ ണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.