​പ്രവിജ ആ​ശുപത്രി വിട്ടു

ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജിൽ ആദ്യ കരൾമാറ്റ ശസ്ത്രക്രിയക്ക്​ കരൾ ദാനം ചെയ്ത തൃശൂർ വേലൂർ വട്ടേക്കാട്ടിൽ . വ്യാഴാഴ്ച രാവിലെയാണ്​ ഡിസ്​ചാർജായത്​. കരൾ സ്വീകരിച്ച ഭർത്താവ്​ സുബീഷ്​ അത്യാഹിത വിഭാഗം തീവ്രപരിചരണവിഭാഗത്തിലാണ്​. പടം-DP1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.