പൊൻകുന്നം: കണ്ണൂരിൽ സി.പി.എം പ്രവർത്തകൻ ഹരിദാസിനെ ആർ.എസ്.എസ് സംഘം കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പൊൻകുന്നം ടൗണിൽ പ്രകടനത്തിനുശേഷം നടന്ന യോഗം പാർട്ടി ജില്ല കമ്മിറ്റി അംഗം ഗിരീഷ് എസ്.നായർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. സേതുനാഥ്, വാഴൂർ ഏരിയ കമ്മിറ്റി അംഗം ഐ.എസ്. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. KTL VZR 6 CPM ചിത്രവിവരണം കണ്ണൂരിൽ സി.പി.എം പ്രവർത്തകൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് പൊൻകുന്നത്ത് നടന്ന യോഗം ജില്ല കമ്മിറ്റി അംഗം ഗിരീഷ് എസ്.നായർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.