കോട്ടയം: സെൻട്രൽ സെക്ഷനിലെ മാക്കിപ്പാലം, പനയക്കഴുപ്പ്, ചെല്ലിഒഴുക്കം എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ ആറുവരെ തെങ്ങണ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ റാം, ചേന്നമറ്റം, ഇടപ്പള്ളി കോളനി, ഐ.ടി.സി, വെങ്കോട്ട, പരപൊഴിഞ്ഞ, മുതലപ്ര, തൃക്കോയിക്കൽ, ഇരുമ്പുകുഴി, കുട്ടൻചിറ ട്രാൻസ്ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ കുറിച്ചി: ഫ്രഞ്ച് മുക്ക്, ചകിരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ തിങ്കളാഴ്ച രാവില ഒമ്പതു മുതൽ അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.