പ്രതിരോധ കുത്തിവെപ്പ്​

കങ്ങഴ: കാനം വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ 26 ദിവസത്തിന് മുകളില്‍ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക്​ മാര്‍ച്ച് 17വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 വരെ സൗജന്യ പ്രതിരോധ കുത്തി​വെപ്പ്​ നല്‍കുമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.