വാഴൂർ: ആത്മ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ച കൃഷ്ണഗാഥയെ സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോ. വാഴൂർ യൂനിറ്റ് കമ്മിറ്റി അനുമോദിച്ചു. കൃഷ്ണഗാഥയുടെ വസതിയിലെത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി എം.എസ്. ഷിബു പുരസ്ക്കാരം സമ്മാനിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഷിൻസ് പീറ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് അഡ്വ. അഭിലാഷ് ചന്ദ്രൻ, സംഘടന ജോ. സെക്രട്ടറി സി.എം. സാമുവൽ എന്നിവർ പങ്കെടുത്തു. KTL VZR 1 Puraskaram ചിത്രവിവരണം ആത്മ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ച കൃഷ്ണഗാഥക്ക്കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോ. വാഴൂർ യൂനിറ്റ് പുരസ്കാരം നൽകിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.