പെരുവ: വ്യാപാരി വ്യവസായി ഏകോപനസമിതി പെരുവ യൂനിറ്റ് ജനറൽ സെക്രട്ടറി പി.വി. ജോണിനെ മർദിച്ചതിൽ പ്രതിഷേധിച്ച് പെരുവയിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി. യൂനിറ്റ് പ്രസിഡന്‍റ് രാജുമോൻ പഴയമ്പിള്ളിൽ, ട്രെഷറർ ബേബി ചാലപ്പുറം, താലൂക്ക് വൈസ് പ്രസിഡന്‍റ് തോമസ് ചെറിയാൻ, വനിത വിങ് സെക്രട്ടറി രഹന സനൽ, ട്രഷറർ സരസ്വതി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.