വൈവാവോസി കോട്ടയം: 2021 ജനുവരിയിൽ നടന്ന പത്താം സെമസ്റ്റർ ബി.എ/ബി.കോം/ബി.ബി.എ (റഗുലർ/സപ്ലിമൻെററി), ബി.എ ക്രിമിനോളജി (ഓണേഴ്‌സ് - സപ്ലിമൻെററി) പഞ്ചവത്സര എൽഎൽ.ബി പരീക്ഷകളുടെ വൈവവോസി ഫെബ്രുവരി 16 മുതൽ മാർച്ച് രണ്ടുവരെ എറണാകുളം ഗവ. ലോ കോളജിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.