വാഴൂർ: ശാസ്താംകാവ് 646ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി കെ.എസ്. വിജയകുമാർ (പ്രസി), ബി. രാധാകൃഷ്ണൻ(വൈസ്പ്രസി), എസ്. ആദർശ്(സെക്ര), അനീഷ്‌കുമാർ നമ്പിയോലിൽ(ജോ. സെക്ര), ടി.വി. ദിലീപ് (ഖജാ) എന്നിവരെ െതരഞ്ഞെടുത്തു. യൂനിയൻ പ്രതിനിധികളായി കെ.എസ്. വിജയകുമാർ, എസ്. മോഹൻലാൽ എന്നിവരെയും ഇലക്ടറൽ റോൾ അംഗമായി പി.എൻ. വിനോദ്കുമാറിനെയും െതരഞ്ഞെടുത്തു. കൊടുങ്ങൂർ: രാമവിലാസം 690ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി എ. ഉണ്ണികൃഷ്ണൻ നായർ (പ്രസി), സി.ജി. ഹരീന്ദ്രനാഥ് (വൈസ് പ്രസി), പി.കെ. ശിവദാസ് (സെക്ര), പി.എൻ. മോഹനൻനായർ (ജോ. സെക്ര), ഇ.ആർ. പ്രസന്നകുമാർ(ഖജാ) എന്നിവരെ െതരഞ്ഞെടുത്തു. യൂനിയൻ പ്രതിനിധികളായി എ. ഉണ്ണികൃഷ്ണൻ നായർ, പ്രഫ. എസ്. പുഷ്‌കലാദേവി എന്നിവരെയും െതരഞ്ഞെടുത്തു. പനമറ്റം: വെളിയന്നൂർ 699ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൻെറ ഭാരവാഹികളായി പ്രദീപ് എസ്.നായർ (പ്രസി), മുരളീമോഹൻ (വൈസ് പ്രസി), ബി. സനുരാജ് (സെക്ര), പി.ആർ. അരുൺകുമാർ(ജോ. സെക്ര), പി.എസ്. രാജീവ് (ഖജാ) എന്നിവരെ െതരഞ്ഞെടുത്തു. യൂനിയൻ പ്രതിനിധികളായ എം.ബി. അനിൽകുമാർ, പ്രദീപ് എസ്.നായർ എന്നിവരെയും ഇലക്ടറൽ റോൾ അംഗമായി ഗോപിനാഥൻനായർ മേലണ്ണൂർക്കരോട്ടിനെയും െതരഞ്ഞെടുത്തു. പനമറ്റം: വെളിയന്നൂർ 699ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ വനിതസമാജം ഭാരവാഹികളായി ഷൈല മോഹൻ (പ്രസി), സനന്ദകുമാരി (വൈസ് പ്രസി), ജയ അനിൽകുമാർ (സെക്ര), സതീദേവി (ജോ. സെക്ര), ധന്യ അനുരാജ് (ഖജാ) എന്നിവരെ െതരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.