വ്യാപാരി ദിനം ആഘോഷിച്ചു

കടുത്തുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആപ്പാഞ്ചിറ യൂനിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരിദിനം ആഘോഷിച്ചു. യൂനിറ്റ് പ്രസിഡന്റ് റോയി പി.ജോണ്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി കെ.എസ്. ഹരി, എം.എ തോമസ്, സെക്രട്ടറി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.