വി.ആർ.ബി അനുസ്മരണം ഇന്ന്

ചങ്ങനാശ്ശേരി: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന വി.ആർ. ഭാസ്കര‍ൻെറ നാലാമത് അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച നടക്കും. വൈകീട്ട്​ അഞ്ചിന്​ അരിക്കത്തിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.