പി. സോമൻ അനുസ്മരണം

പൊൻകുന്നം: സി.പി.എം ചിറക്കടവ് ലോക്കൽ കമ്മിറ്റി അംഗവും തെക്കേത്തുകവല ബ്രാഞ്ച് സെക്രട്ടറിയുമായ പി. സോമന്റെ 35ാം അനുസ്മരണം സംഘടിപ്പിച്ചു. സോമൻ സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനക്ക്​ ശേഷം നടന്ന അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. വി.ജി. ജയകൃഷ്ണൻ അധ്യക്ഷനായിരുന്നു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ ശ്രീകുമാർ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്കുമാർ, ചെറുവള്ളി ലോക്കൽ സെക്രട്ടറി ബി. സുനിൽ, പി.കെ. ബാബുലാൽ, പി.ബി. ശ്രീജിത്, കെ.ആർ. നാരായണൻ നായർ എന്നിവർ സംസാരിച്ചു. KTL VZR 3 Soman Anusmaranam ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.