'വിശക്കുന്ന വയറിന് ഒരുപൊതി ആഹാരം': അഞ്ചാം വാർഷികാഘോഷം

കാഞ്ഞിരപ്പള്ളി: 'വിശക്കുന്ന വയറിന് ഒരുപൊതി ആഹാരം' പദ്ധതിയുടെ അഞ്ചാം വാർഷികാഘോഷം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. അൻഷാദ് ഇസ്മായിൽ അധ്യക്ഷനായി. ഷാജി വലിയകുന്നത്ത്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.ആർ തങ്കപ്പൻ (കാഞ്ഞിരപ്പള്ളി), ഡയസ് കോക്കാട്ട് (പാറത്തോട്), ജില്ല പഞ്ചായത്ത്​ അംഗം പി.ആർ. അനുപമ, ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ പി.രമേഷ്, ഓട്ടോമൊബൈൽ സ്​പെയർ റീട്ടെയ്​ലേഴ്സ് ജില്ല പ്രസിഡന്‍റ്​ വിനു കണ്ണൻ, പ്രഫ. റോണി ടോം, ബിജു പത്വാല, അഡ്വ. എം.എ. റിബിൻ ഷാ, റിയാസ് കാൽട്ടെക്സ്, സഖറിയാസ് ഞാവള്ളിൽ, മുതിർന്ന മാധ്യമപ്രവർത്തകൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ, രതീഷ് മറ്റത്തിൽ, ജയൻ ജോസഫ് എന്നിവർ സംസാരിച്ചു. KTL WBL Visappu 'വിശക്കുന്ന വയറിന് ഒരുപൊതിയാഹാരം' അഞ്ചാം വാർഷികാഘോഷം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.