റോഡ് അപകടാവസ്ഥയില്‍

ഈരാറ്റുപേട്ട: വിദ്യാര്‍ഥികള്‍ ഉൾപ്പെടെ നിരവധിയാളുകളും വാഹനങ്ങളും കടന്നുപോകുന്ന നടയ്ക്കൽ-ഈലക്കയം ചെക്ക്ഡാം റോഡിന്റെ സംരക്ഷണഭിത്തി കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ട നിലയിൽ. സംരക്ഷണഭിത്തി നിര്‍മിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പടം അപകടാവസ്ഥയിലായ നടയ്ക്കൽ-ഈലക്കയം റോഡിന്‍റെ സംരക്ഷണഭിത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.