കർഷക പുരസ്കാരത്തിന് അപേക്ഷിക്കാം

പൊൻകുന്നം: കർഷക ദിനാചരണ ഭാഗമായി ചിറക്കടവ് പഞ്ചായത്തിലെ ജൈവകൃഷിക്കാർ, മികച്ച സ്ത്രീ കർഷക, വിദ്യാർഥി കർഷക/കർഷകൻ, മുതിർന്ന കർഷകൻ /കർഷക എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള കർഷകർ, സമ്മിശ്ര കർഷകർ, ക്ഷീരകർഷകർ തുടങ്ങിയ വിഭാഗത്തിലേക്ക് മികച്ച കർഷകരെ തെരഞ്ഞെടുക്കുന്നതിന്​ അപേക്ഷ ക്ഷണിച്ചു. ശനിയാഴ്ച വൈകീട്ട്​ നാലിനു മുമ്പായി ചിറക്കടവ് കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.